Friday, 29 June 2018

Whatsapp groups for business persons



സംരംഭകർക്ക്‌ വേണ്ട ഡിജിറ്റിൽ ഹെല്പ് ഗ്രൂപ്പുകൾ

എന്താണ് ഡിജിറ്റൽ ഹെല്പ്
   
 ഒരു സാരംഭം വിജയിക്കാൻ ഇന്ന് നമുക്ക് ഡിജിറ്റൽ ലോകത്തിന്റെ സഹായം കൂടിയേ തീരു. സോഷ്യൽ മീഡിയകളിലൂടെയും വെബ്സൈറ്റുകളിലൂടെയും ലോകത്തെവിടെയും ബിസിനസ് ചെയ്യാൻ നമുക്കാകും, പ്രസ്തുത കാര്യങ്ങൾ അറിയാനും സംശയങ്ങൾ ചോദിക്കാനും വേണ്ടി ഗ്രുപ്പുകളിൽ ജോയിൻ ചെയ്യൂ 

ഓരോ ബിസിനസ്സുകാരും അവരവരുടെ മേഖലയിലുള്ള ഗ്രൂപുകളിൽ മാത്രം ജോയിൻ ചെയ്യുക.

ഒളിഞ്ഞു നോക്കണോ ഡാറ്റ കളക്ട ചെയ്യാനോ ദയവ് ചെയ്തു ഗ്രൂപ്പ് ഉപയോഗിക്കരുത്

മറ്റുള്ള ഗ്രൂപ്പുകളിലെ മെസ്സേജുകൾ ഫോർഫോർഡ് ചെയ്യരുത്

അഡ്മിൻ ഫോറം കൈകാര്യം ചെയ്യുന്നത് xianinfotech  എന്ന സോഫ്റ്റ്‌വെയർ കമ്പനി ആണ്, നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

1 . മാട്രിമോണിയൽ

2 . റെസ്റ്റോറന്റ് ബിസിനെസ്സ് 

3 . ഹോസ്പിറ്റൽ ബിസിനെസ്സ് 

4 . ക്ലിനിക്‌സ്  

5 . മൊബൈൽ / കമ്പ്യൂട്ടർ / ഇലക്ട്രോണിക്  ഷോപ് 

6 . ഇൻസ്റ്റിറ്റ്യൂട്ട് ബിസിനെസ്സ് 

7 . കോളേജ് / പാരലൽ കോളേജ് / ട്യൂഷൻ സെന്റർ 

8 . Textile/ ലേഡീസ് ക്ലോതസ് / കിഡ്സ് ഷോപ് / റെഡിമെയ്ഡ്

9 . ടൂർ /ട്രാവെൽസ് 

10 . ബിൽഡേഴ്‌സ്/ ആർക്കിടെക്ടസ്/ 

11 . ജോബ് കൺസൾട്ടൻസി

13. റിയൽ എസ്റ്റേറ്റ്   ബിസിനസ് 

14. ഇന്റീരിയർ  ഡിസൈനർ